ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ അടക്കമുള്ള നിയമനിർമാണങ്ങള്‍ പ്രതീക്ഷിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഈ മാസം 25 മുതല്‍ ഡിസംബർ 23 വരെ നടക്കും. ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിനായി 26ന് ലോക്സഭയുടെയും രാജ്യസഭയുടെയും പ്രത്യേക സംയുക്ത സമ്മേളനവും ചേരും. മഹാരാഷ്‌ട്ര, ജാർഖണ്ഡ് …