തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ രണ്ട് ഭരണപക്ഷ എംഎല്‍എമാക്കെതിരെ പൊലീസ് കേസെടുത്തു. സച്ചിൻ ദേവ്, എച്ച്. സലാം എന്നിവർക്കെതിരെയാണ് കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ കേസ് എടുത്ത്. അതേസമയം അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംഎല്‍എമാരായ...
Read full story