നവീകരിച്ച തീരദേശ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

June 26, 2020

റോഡുകള്‍ നവീകരിച്ചത് 42.60 രൂപ വിനിയോഗിച്ച് മലപ്പുറം : നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്യാല്‍ – ഒട്ടുമ്പുറം റോഡും ശാന്തിനഗര്‍ തള്ളാശ്ശേരി റോഡും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച …