കോയമ്പത്തൂര്‍ സ്ഫോടനം: വന്‍ ആക്രമണമാണു ലക്ഷ്യമിട്ടതെന്ന് എന്‍.ഐ.എ.

October 26, 2022

കൊച്ചി: കോയമ്പത്തൂര്‍ സ്ഫോടനപദ്ധതി പോപ്പുലര്‍ ഫ്രണ്ട് നിരോധനംകൊണ്ടു കാര്യമില്ലെന്ന സന്ദേശം നല്‍കാനെന്ന് സൂചന. ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ദുരന്തത്തിനു സമാനമായ വന്‍ ആക്രമണമാണു ലക്ഷ്യമിട്ടതെന്നും എന്‍.ഐ.എ. വിലയിരുത്തല്‍. ഗൂഢാലോചന നടന്നതു കേരളത്തിലാണോയെന്നും പരിശോധിക്കുന്നു. 23/10/2022 ഞായറാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിനു സമീപം …

ശ്രീലങ്കൻ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസറുദ്ദീനെ എൻ.ഐ.എ ചോദ്യം ചെയ്തേക്കും

October 26, 2022

തൃശൂർ: കോയമ്പത്തൂർ ഉക്കടത്ത് ഈശ്വരൻ ക്ഷേത്രത്തിന് സമീപമുണ്ടായ കാർ സ്‌ഫോടനത്തിൽ മരിച്ച ഉക്കടം ജി.എം.നഗർ സ്വദേശി ജമേഷ മുബിനുമായി (25) ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ശ്രീലങ്കൻ സ്‌ഫോടനക്കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ഉക്കടം കോട്ടമേട് സ്വദേശി മുഹമ്മദ് അസറുദ്ദീനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത് ചോദ്യം …

എഡിജിപി. വിജയ് സാഖറെ ഇനി എന്‍ഐഎ. ഐജി

October 13, 2022

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ. ഐജിയായാണ് അദ്ദേഹത്തിന്റെ നിയമനം. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍. അല്‍പ്പം മുമ്പാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. എ ഡി ജി പി പദവിയില്‍ പകരം ആരെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. …

സംസ്ഥാന പൊലീസിനെ അറിയിക്കാതെ എൻഐഎ സംഘം ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന

October 11, 2022

മലപ്പുറം : മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. 2022 ഒക്ടോബർ 10 ന് രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. …

കൊച്ചി തീരക്കടലിലെ ഹാഷിഷ് വേട്ട എന്‍.ഐ.എ. അന്വേഷിക്കും

October 10, 2022

കൊച്ചി: കൊച്ചി തീരക്കടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ് എന്‍.ഐ.എ. അന്വേഷിക്കും. നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിവിധ ലഹരിക്കടത്തു കേസുകള്‍ക്കൊപ്പമാണ് കൊച്ചിയിലെ കേസും അന്വേഷിക്കുന്നത്. ഗുജറാത്ത്, ചെെന്നെ എന്നിവിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയ സംഭവം എന്‍.ഐ.എ. അന്വേഷിച്ചുവരികയാണ്. സമീപകാലത്ത് ഇന്ത്യന്‍ തീരത്തു നിന്ന് …

എൻഐഎ കേസിലെ വിചാരണത്തടവുകാരൻ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ ജയിലിൽ മരിച്ചു

October 9, 2022

ദില്ലി: എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് ദില്ലി മണ്ഡോലി ജയിലിൽ മരിച്ചത്. ജയിലിൽ തളർന്നു വീണ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നൊണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീനിനെ 2021 …

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്

October 5, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ റിപ്പോർട്ട് കൈമാറിയെന്ന വാർത്ത നിഷേധിച്ച് കേരള പോലീസ്. പി.എഫ്.ഐ ബന്ധമുള്ള 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരള …

അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ അപേക്ഷ; കോടതി ഉടന്‍ പരിഗണിക്കും

October 3, 2022

കൊച്ചി: റിമാൻഡിൽ ഉള്ള പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമെന്ന എൻഐഎയുടെ അപേക്ഷ 03/10/22 തിങ്കളാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കേരളത്തിൽ എൻ ഐ എ …

സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പോലീസ് പരിശോധന.

September 28, 2022

വയനാട്: എൻഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെയും പരിശോധന. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി പിഎഫ്ഐയുടെ ഓഫീസുകളിലും നേതാക്കളുടെ …

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയ്ഡ് തുടരാൻ എൻഐഎ

September 26, 2022

കൊച്ചി : തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ …