ലോക്ഡൌൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ചില സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ന്യായ വില കടകളുടെ (എഫ്പിഎസ്) പ്രവർത്തന സമയം ചുരുക്കാൻ ഇടയുള്ളതിനാൽ, 2021 മെയ് 15 ന് ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മാർഗ്ഗനിർദ്ദേശം നൽകി. ന്യായ വിലക്കടകൾ, കഴിയുമെങ്കിൽ മാസത്തിലെ...
Read full story