
റിപ്പോര്‍ട്ട്
ജലദോഷം നല്ലതാണ് , ജലദോഷക്കാർക്ക് ഫ്ലൂ പ്രതിരോധശേഷി കിട്ടുമെന്ന് പഠനം
By ന്യൂസ് ഡെസ്ക്
•
September 7, 2020
ന്യൂയോർക്ക്: വല്ലപ്പോഴും ഒരു ജലദോഷം വരണം എന്ന് പഴമക്കാരും പ്രകൃതിചികിത്സകരുമെല്ലാം പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ടു. ജലദോഷത്തിന് കാരണമായ റൈനോവൈറസ് ശരീരത്തിന് പ്രതിരോധശേഷി നൽകും എന്നാണ് പഠനം പറയുന്നത്. 'ദ ലാൻസെറ്റ് മൈക്രോബ്' എന്ന...
Read full story










