ന്യൂയോർക്ക്: പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയത്. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ്...
Read full story
കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നുവെന്ന് ട്രംപ്
റിപ്പോര്‍ട്ട്

കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നുവെന്ന് ട്രംപ്

By ന്യൂസ് ഡെസ്ക് September 24, 2020
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് ബാധയില്‍ ചൈനയ്‌ക്കെതിരേ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ചൈന വൈറസ് ആണ്, അല്ല തെറ്റിപോയി, ഇത് കൊറോണ വൈറസാണ്. കൊറോണ ഇറ്റലിയിലെ ഒരു സ്ഥലമായി തോന്നുന്നു, മനോഹരമായ സ്ഥലമാണ്- എന്നിങ്ങനെയായിരുന്നു പെന്‍സില്‍ വാലിയയില്‍ നടന്ന...
Read full story
ന്യൂയോര്‍ക്ക്: വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തില്‍ വര്‍ധന വരുത്തുകയെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണ് കൊവിഡ് നല്‍കുകയെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി. കോവിഡ് പ്രതിസന്ധി അവസാനിച്ചാലും 20 ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്കു മടങ്ങിയെത്തില്ലെന്നാണ് കരുതുന്നതെന്നും ന്യൂയോര്‍ക്കില്‍ ഓണ്‍ലൈന്‍ വഴി...
Read full story
യു.എസ് ഓപ്പൺ പുരുഷ കിരീടം ഡൊമിനിക് തീമിന്
റിപ്പോര്‍ട്ട്

യു.എസ് ഓപ്പൺ പുരുഷ കിരീടം ഡൊമിനിക് തീമിന്

By ന്യൂസ് ഡെസ്ക് September 14, 2020
ന്യൂയോർക്ക്: യു.എസ് ഓപ്പൺ പുരുഷ കിരീടം ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്. ഫൈനൽ മൽസരത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വേരേവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത് ( 2-6 , 4-6 , 6-4 , 6-3 , 7-6 ). ) ഡൊമിനിക് തീമിൻ്റെ...
Read full story
ന്യൂയോര്‍ക്ക്: എബ്രഹാം ലിങ്കന്റെ തലമുടി കൊണ്ട് നിര്‍മ്മിച്ച താക്കോലും അദ്ദേഹത്തിന്റെ രക്തക്കറയുള്ള കത്തും ലേലത്തില്‍ പോയത് 81,000 യുഎസ് ഡോളറിന്. ഏകദേശം 59.51 ലക്ഷം രൂപ.1865ല്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ഫോര്‍ഡ് തിയേറ്ററില്‍ ജോണ്‍ വില്‍കേസ് ബൂത്തില്‍ നിന്ന് വെടിയേറ്റ് വീണ അദ്ദേഹത്തിന്റെ...
Read full story
ന്യൂയോര്‍ക്ക്: ടിക്ക് ടോക്ക് വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍ഡ് അറിയിച്ചതായാണ് മൈക്രോസോഫ്ട് പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം, ടിക്ക് ടോക്ക് ഏറ്റെടുക്കുക അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുള്ള ഒറാക്കിളെന്ന കമ്പനിയായിരിക്കുമെന്ന് അന്താരാഷ്ട്ര...
Read full story
നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം
റിപ്പോര്‍ട്ട്

നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം

By ന്യൂസ് ഡെസ്ക് September 13, 2020
ന്യൂയോർക്ക്: 2020 തിലെ യു.എസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ്...
Read full story
ന്യൂയോർക്ക്: 'കോവിഡ് - 19 നൂറുശതമാനവും ചൈനയിലെ വുഹാനിൽ നിർമ്മിച്ചതു തന്നെയാണ്. അത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ എൻറെ കയ്യിൽ ഉണ്ട്' -ചൈനയെ ഭയന്ന് ഒളിവിൽ പോയ ലി മിംഗ് യാൻ വീഡിയോ കോൺഫറൻസിലൂടെ വെളിപ്പെടുത്തിയതാണിത്. 11-09-2020 വെള്ളിയാഴ്ച യുഎസ് മാധ്യമമായ...
Read full story
ജർമൻ താരം അലക്സാണ്ടർ സ്വ​രേ​വ് യു.എസ്.ഓപ്പൺ ഫൈനലിൽ
റിപ്പോര്‍ട്ട്

ജർമൻ താരം അലക്സാണ്ടർ സ്വ​രേ​വ് യു.എസ്.ഓപ്പൺ ഫൈനലിൽ

By ന്യൂസ് ഡെസ്ക് September 12, 2020
ന്യുയോർക്ക്: ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡായ സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം ആ​യി​രു​ന്നു അ​ഞ്ചാം സീ​ഡ് ആ​യ...
Read full story
ന്യൂയോർക്ക്: സമുദ്രങ്ങൾ ആഗിരണം ചെയ്യുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നേരത്തെ കരുതിയതിനേക്കാളും വളരെയധികം ആണെന്ന് പുതിയ പഠനം. എക്സീറ്റേഴ്സ് ഗ്ലോബൽ സിസ്റ്റം സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പുതിയ...
Read full story