ന്യൂയോര്‍ക്ക്: എരിതീയില്‍ എണ്ണ ഒഴിച്ച് ട്രംപ്; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നില്‍ തീവ്ര ഇടതുശക്തികളാണെന്ന അഭിപ്രായം ഒരിക്കല്‍കൂടി ട്രംപ് ആവര്‍ത്തിച്ചു. കിരാതമായ മര്‍ദനം അഴിച്ചുവിട്ടും ഔദ്യോഗിക മാധ്യമങ്ങളില്‍ക്കൂടി എതിര്‍പ്രചരണം...
Read full story
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പൗരാവകാശ പ്രക്ഷോഭം മതപരവും വംശീയവുമായ കലാപമായി മാറ്റുന്നു. ചിലയിടങ്ങളില്‍ ജൂതപള്ളികള്‍ക്കും ജൂതരുടെ സ്ഥാപനങ്ങള്‍ക്കും നേരേ തിരഞ്ഞുപിടിച്ച് ആക്രമം. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്റെ നിഷ്ഠുര കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട...
Read full story
ന്യൂയോര്‍ക്ക്: രണ്ട് ശാസ്ത്രജ്ഞരേയും വഹിച്ച് സ്‌പേസ് എക്‌സ് പുറപ്പെട്ടു. ശനിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 3.22നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നു പറന്നുയര്‍ന്നത്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുദിവസം വൈകിയിരുന്നു....
Read full story
ന്യൂഡല്‍ഹി: ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയോട് മാലിദ്വീപ്. ഇന്ത്യക്കെതിരായ ഈ ആരോപണം വസ്തുതാവിരുദ്ധമെന്നു മാത്രമല്ല ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ മാലിദ്വീപിന്റെ സ്ഥിരം...
Read full story
ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളുടെ മകന്‍ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ സുനീഷ് സുകുമാരന്‍-ദീപ ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. എട്ട് വയസ് ആയിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നഴ്‌സ് ആയി...
Read full story
ന്യൂഡൽഹി ഏപ്രിൽ 6: മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്ക്‌ കൊറോണ പടരുകയാണ്. ചൈനയിലെ വൂഹാനിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ഇനാം പേച്ചികളിൽ കണ്ടെത്തിയ വൈറസിന്റെ ആർ. എൻ.എ ഘടകങ്ങളിൽ 98 ശതമാനം സാമ്യം മനുഷ്യരിൽ കണ്ടെത്തിയ കൊറോണ...
Read full story