
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി. തന്റെ അമ്മാവന്റെ മരണം വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്നും ഫ്ലോയിഡിന്റെ മരുമകള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്റെ സംസ്‌കാര...









