നെടുങ്കണ്ടത്ത് ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചു
ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ (ഡിസിസി) പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിലാണ് കേന്ദ്രം ആരംഭിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് …