പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ദില്ലിയിലും 5 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

October 11, 2023

ദില്ലി : പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട്, ദില്ലിയിലും അഞ്ച് സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്. ദില്ലിക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന അടക്കം സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ദില്ലിയിൽ മൂന്ന് …

രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന

September 27, 2023

തീവ്രവാദം, ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന. ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് പരിശോധന. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻഐഎയുടെ ഈ റെയ്ഡ്. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നും എൻഐഎ ഒരാളെ …

നിരോധിത സംഘടനകൾക്ക് വിവരങ്ങൾ ചോര്‍ത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; നടപടി NIA നിർദേശത്തിൽ

September 23, 2023

നിരോധിത സംഘടനകളുമായി അടുപ്പം പുലർത്തി അവർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ …

തീവ്രവാദ ബന്ധം:യുവാവിനെ എന്‍.ഐ.എചോദ്യം ചെയ്തു

September 15, 2023

ബംഗളൂരു: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ യാദ്ഗിര്‍ ഷഹാപൂരില്‍ യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ചോദ്യം ചെയ്തു. ഖാലിദ് അഹ്മദ് എന്നയാളെയാണ് എന്‍.ഐ.എ സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്. ജൂലൈയില്‍ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായ ഐ.എസ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഫൈസാന്‍ അന്‍സാരിയുമായി ബന്ധമുണ്ടെന്ന …

ഐഎസ് ഗ്രൂപ്പ് തൃശ്ശൂരിലടക്കം ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പുരോഹിതനെ ആക്രമിക്കാനും പദ്ധതിയിട്ടു: എൻഐഎ

September 12, 2023

കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചപ്പോൾ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, …

ഭീകര സംഘടനയായ ഐ എസ് കേരളത്തിൽ ശ്രീലങ്കൻ മോഡൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എൻഐഎ.

July 24, 2023

ഭീകര സംഘടനയായ ഐ എസ് ഭീകരർ കേരളത്തിൽ ആരാധനാലയങ്ങളെയും സമുദായ നേതാക്കളെയും ലക്ഷ്യം വച്ചു സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് എൻഐഎയുടെ കണ്ടെത്തൽ. ഭീകരവാദ ഫണ്ട് കേസിൽ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം വഴിയാണ് ഇവർ ആശയ വിനിമയം നടത്തിയതെന്നും …

ട്രെയിന്‍ ബോഗി കത്തിനശിച്ചത്; എന്‍ ഐ എ വിവരങ്ങള്‍ തേടി

June 1, 2023

കണ്ണൂര്‍: എലത്തൂരില്‍ തീവയ്പ്പിനിരയായ കണ്ണൂര്‍ എക്സ്‌ക്യൂട്ടീവ് എക്സ്പ്രസ് ബോഗി കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വീണ്ടും കത്തിനശിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു.അട്ടിമറി സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന- റെയില്‍വേ പോലീസില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് …

25,000 കോടിയുടെ മയക്കുമരുന്ന് വേട്ട

May 18, 2023

കേസെടുക്കാന്‍അനുമതി തേടിഎന്‍.ഐ.എ. കൊച്ചി: പുറങ്കടലില്‍ ഇറാനിയന്‍ ഉരുവില്‍നിന്ന് 25,000 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ പിടികൂടിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്ര ഡയറക്ടറേറ്റിന്റെ അനുമതി തേടി.െവെകാതെ അനുമതി കിട്ടുമെന്നാണു പ്രതീക്ഷ. കേസെടുക്കുന്നതിന്റെ ഭാഗമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ …

വ്യാജ നോട്ടടിക്കുന്ന കുപ്രസിദ്ധ സാമൂഹിക വിരുദ്ധന്‍ എന്‍.ഐ.എയുടെ പിടിയില്‍

September 4, 2020

കൊല്‍ക്കത്ത: വ്യാജ നോട്ടടിക്കുന്ന  കുപ്രസിദ്ധ സാമൂഹിക വിരുദ്ധന്‍ എന്‍.ഐ.എയുടെ പിടിയില്‍. ബി.എസ്.എഫിന്റെ സഹായത്തോടെയാണ് പ്രതിയായ ഇനാമുല്‍ ഹക്കിനെ  എന്‍ഐഎ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ഇയാളെ നാളെ മാള്‍ഡയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇയാളെ കുറിച്ച് കൂടുതല്‍ …