മുവാറ്റുപുഴ താലൂക്കിൽ താലുക്ക് സഭ ചേർന്നു
റിപ്പോര്‍ട്ട്

മുവാറ്റുപുഴ താലൂക്കിൽ താലുക്ക് സഭ ചേർന്നു

By ന്യൂസ് ഡെസ്ക് November 6, 2022
പായിപ്ര പഞ്ചായത്തിൽ  അവകാശികൾ ഏറ്റെടുക്കാത്ത വീട് വക്കാൻ അനുവദിച്ച മുഴുവൻ മിച്ചഭൂമികളും തിരിച്ച് പിടിക്കാൻ മുവാറ്റുപുഴ താലൂക്കിൽ നടന്ന താലൂക്ക് സഭയിൽ തീരുമാനമായി. വർഷങ്ങളായി ഭൂമി ലഭിച്ചിട്ടും വീട് വെക്കാനോ താമസം തുടങ്ങാനോ തയ്യാറാകാത്തവരുടെ ഭൂമി തിരിച്ച് പിടിക്കാനാണ് നടപടി തുടങ്ങിയത്....
Read full story