എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ സെപ്റ്റംബർ 21 മുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഹാർബറിലെ പ്രവർത്തനങ്ങൾ. ബോട്ടുകൾ ഒന്നിടവട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യ...
Read full story