ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതുവരെ ജില്ലയിലെ 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി. ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്‌ളവർ ഓയിൽ, ഉപ്പ്, സവാള, കിഴങ്ങ്, തുവര പരിപ്പ്, മുളകുപൊടി,...
Read full story