
കൊതുക് കടിച്ചു: ജര്‍മന്‍ പൗരന് 30 ശസ്ത്രക്രിയകള്‍ നടത്തി ഡോക്ടര്‍മാര്‍
ബെര്‍ലിന്‍: ജര്‍മന്‍ പൗരനായ സെബാസ്റ്റിയന്‍ റോസ്‌കിന് (27) ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല. ഇതുവരെ വിധേയമായത് 30 ശസ്ത്രക്രിയകള്‍ക്ക്. ഇതിനിടെ നാലാഴ്ച അബോധാവസ്ഥയിലും കഴിഞ്ഞു. രണ്ട് കാല്‍ വിരലുകളും നഷ്ടമായി. എല്ലാത്തിനും ഒരു കാരണമേയുള്ളൂ, കൊതുകുകടി. 2021 ലാണ് അദ്ദേഹത്തെ കൊതുകുകടിച്ചത്. …
കൊതുക് കടിച്ചു: ജര്‍മന്‍ പൗരന് 30 ശസ്ത്രക്രിയകള്‍ നടത്തി ഡോക്ടര്‍മാര്‍ Read More