
Tag: morchery


മധ്യപ്രദേശില്‍ മൃതദേഹത്തിന്റെ കണ്ണ് കവര്‍ന്നു; എലിയെന്നു സംശയം
ഭോപാല്‍: മധ്യപ്രദേശിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിലെ കണ്ണുകള്‍ ദുരൂഹസാഹചര്യത്തില്‍ നഷ്ടമായ നിലയില്‍. എലികള്‍ കരണ്ടെടുത്തതാണെന്നു സംശയം. 15 ദിവസത്തെ ഇടവേളയില്‍ സാഗര്‍ ജില്ലാ ആശുപത്രിയിലാണ് രണ്ടു മൃതദേഹങ്ങളുടെ ഓരോ കണ്ണുകള്‍വീതം കാണാതായത്. കഴിഞ്ഞ നാലിനും 19 നുമാണ് സംഭവം. മോട്ടിലാല്‍ …




കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍
കാസര്‍കോട്: കൊറോണ സംശയിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം കാത്ത് നാലാംദിവസവും മോര്‍ച്ചറിയില്‍. മംഗല്‍പാടി ഹെരൂര്‍ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വൈകുന്നത്. ഇതുമൂലം സംസ്‌കാര ചടങ്ങുകള്‍ നടത്താനാവാത്ത വിഷമത്തിലാണ് കുടുംബാംഗങ്ങള്‍. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടന്‍ ശോഭയെ …