ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു

March 6, 2022

വാഷിങ്ടണ്‍: ഏഴ് വര്‍ഷത്തോശം ബഹികാരാകാശത്ത് അലഞ്ഞ ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. സംഭവത്തെ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു അവശിഷ്ടം ചന്ദ്രനില്‍ വീണത്. പ്രൊജക്ട് …

ചന്ദ്രനില്‍ 18,996 വര്‍ഷം പഴക്കമുള്ള 1.09 ലക്ഷത്തിലധികം ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

December 27, 2020

ബീജിങ്: ചന്ദ്രനില്‍ തിരിച്ചറിയാത്ത 1.09 ലക്ഷത്തിലധികം ഇംപാക്ട് ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ചൈനയുടെ ചാന്ദ്ര ഉപഗ്രഹങ്ങളായ ചാങ് -1, ചാങ് -2 എന്നിവ നല്‍കിയ വിവരങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി വച്ചിരിക്കുന്നത്.18,996 വര്‍ഷം പഴക്കമുള്ള എട്ട് കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഗര്‍ത്തങ്ങളാണിവ. …

ചന്ദ്രനിൽ കാർ റാലി നടത്താനൊരുങ്ങി സ്പേസ് എക്സ്

December 4, 2020

ന്യൂയോർക്ക്: ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്കും ചൊവ്വയിൽ കുടിയേറി നഗരങ്ങളുണ്ടാക്കുന്നതിനും പദ്ധതിയിട്ട സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് പുതിയ ഒരു ഉദ്യമത്തിനു കൂടി പദ്ധതിയിടുന്നു. റിമോട്ട് കൺട്രോളുകൾ ഉപയോഗിച്ച് ഒരു കാർ റേസ് നടത്തുക. റിമോട്ടുകൾ ഭൂമിയിലും കാറോട്ടം അങ്ങ് ചന്ദ്രനിലും ആയിരിക്കുമെന്ന് …

ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗല്‍യാന്‍

July 5, 2020

ന്യൂഡല്‍ഹി: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഏറ്റവും വ്യക്തമായ ചിത്രം പകര്‍ത്തി മംഗല്‍യാന്‍. മംഗല്‍യാന്റെ ഓര്‍ബിറ്റര്‍ മിഷനിലെ മാര്‍സ് കളര്‍ ക്യാമറ (എംസിസി)യാണ് ഈ മാസം ഒന്നിനു ഫോബോസിന്റെ ചിത്രം പകര്‍ത്തിയത്. ചൊവ്വയുടെ ഏറ്റവും വലുതും ഈ ഗ്രഹത്തോട് ഏറ്റവും അടുത്തുമുള്ള ഉപഗ്രഹമാണ് …

സുനാമിയും വേലിയേറ്റവും കൃത്യമായി അറിയാം; കടല്‍ മാപ്പിങ് അവസാന ഘട്ടത്തിലേക്ക്

June 22, 2020

ന്യൂഡല്‍ഹി: ചൊവ്വയുടെയും ചന്ദ്രന്റെയും ഉപരിതലത്തിന്റെ മുഴുവന്‍ മാപ്പും ഇപ്പോള്‍ നമ്മുടെ കൈയിലുണ്ട്. പക്ഷെ, നമ്മുക്ക് നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചത്തിലെ കടലുകളെ കുറിച്ച് എത്രത്തോളം അറിയാം? ഒരു പക്ഷെ സമുദ്രങ്ങളെക്കാള്‍ നമ്മുക്ക് അറിയുക ചന്ദ്രോപരിതലത്തെ കുറിച്ചാവും അല്ലേ. എന്നാല്‍ നമ്മുടെ ചുറ്റിലുമുള്ള കടലുകളെ …