അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ
അറിയിപ്പുകള്‍

അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ

By ഡെസ്ക് ന്യൂസ് November 22, 2021
പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ വിട്ടുമാറാത്ത അലർജി മൂലമുള്ള തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, ഇസ്‌നോഫിലിയ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഇത്തരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന 20-50 വയസിനിടയിൽ പ്രായമുള്ളവർ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ...
Read full story
പ്രമേഹത്തിന് സൗജന്യ ചികിത്സ
അറിയിപ്പുകള്‍

പ്രമേഹത്തിന് സൗജന്യ ചികിത്സ

By ന്യൂസ് ഡെസ്ക് October 29, 2021
പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ പ്രമേഹത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. തിങ്കൾ മുതൽ ശനിവരെ രാവിലെ 8 മുതൽ ഒന്നുവരെയാണ് ചികിത്സ നൽകുന്നത്. ഫോൺ: 9496469887.
Read full story
തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ
റിപ്പോര്‍ട്ട്

തൃശ്ശൂർ: ടെലി കൗൺസിലിങ് സംവിധാനവുമായി സദ്ഗമയ

By ന്യൂസ് ഡെസ്ക് May 11, 2021
തൃശ്ശൂർ: ലോക്ഡൗണിന്റെ സാഹചര്യത്തിൽ കുട്ടികളിലും കൗമാര പ്രായക്കാരിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ടെലി കൗൺസിലിങ് സംവിധാനവുമായി ജില്ലാ ഹോമിയോപ്പതി വിഭാഗം. സദ്ഗമയ എന്ന പദ്ധതിയിലൂടെ ഈ വിഭാഗക്കാരിൽ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യം, പഠന വൈകല്യം എന്നിവയ്ക്ക്...
Read full story
സൗജന്യ ആയുർവേദ ചികിത്സ
അറിയിപ്പുകള്‍

സൗജന്യ ആയുർവേദ ചികിത്സ

By ന്യൂസ് ഡെസ്ക് March 12, 2021
തിരുവനന്തപുരം: പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ 12.30 വരെ സ്ത്രീകളിലെ അസ്ഥിസ്രാവം അവസ്ഥയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446061894.
Read full story
കാസര്‍കോട്: കാസര്‍കോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, മുഖക്കുരു, വയറുവേദന, ഗര്‍ഭാശയ മുഴകള്‍, പിസിഒഡി, ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍, പ്രസവാനന്തര...
Read full story