ചെങ്ങന്നൂര്‍: പാണ്ടനാട് നടത്തിയ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന്റെ സമാപന ചടങ്ങില്‍ വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ സജി ചെറിയാന്‍ എം.എല്‍.എ. മോശം പദപ്രയോഗം നടത്തിയെന്ന് പ്രചരണം. വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍പ്പെരുമയുടെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട്...
Read full story