കൊച്ചി: പി.എഫ്.ഐ. കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക്. എസ്.ഡി.പി.ഐ. ദേശീയ നേതാക്കളെയും ചോദ്യം ചെയ്യും. പി.എഫ്.ഐയ്ക്കു ബദലായി എസ്.ഡി.പി.ഐ. പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. പി.എഫ്.ഐ. നിരോധനത്തിനുശേഷം...
Read full story