ക്രിസ്മസിന് ഒടി ടി യിലൂടെ ആറ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നു. അതിൽ മുന്നെണ്ണം ഡയറക്ട് റിലീസ്.

December 15, 2021

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ലോകത്ത് വളർച്ച കൈവരിച്ച പ്ലാറ്റ്ഫോമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ .മുന്‍പ് തിയറ്ററുകളിലായിരുന്നു ഫെസ്റ്റിവല്‍ സീസണുകളിലെ പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ് എത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വരുന്ന ആഘോഷ കാലമായതിനാല്‍ ഈ ക്രിസ്‍മസിന് ഒടിടി …

മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

August 24, 2020

കൊച്ചി: ടോവിനോയുടെ പുതിയ ചിത്രം മിന്നൽ മുരളി പ്രദർശനത്തിന് കാത്തിരിക്കുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് 25ന് പുറത്ത് വിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.മലയാളം, …

കാലടിയില്‍ സ്ഥാപിച്ച സിനിമ സെറ്റ് പൊളിച്ചുനീക്കി

June 4, 2020

കാലടി: കാലടിയില്‍ സ്ഥാപിച്ച മിന്നല്‍ മുരളി സിനിമ സെറ്റ് പൊളിച്ചുനീക്കി. പെരിയാറിനുനടുവില്‍ സ്ഥിതിചെയ്യുന്ന കാലടി ശിവരാത്രി മണല്‍പുറത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി താല്‍കാലികമായി നിര്‍മിച്ച ക്രിസ്ത്യന്‍പള്ളിയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് എക്‌സ്‌വേറ്ററിന്റെ സഹായത്തോടെ പൊളിക്കല്‍ …

‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ 5 അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്, ഒരാള്‍ പിടിയില്‍

May 25, 2020

കാലടി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു, ഒരാള്‍ പിടിയിലായി. രതീഷ് എന്നായാളാണു പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാലുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാലടി മണല്‍പുറത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കി വിദേശമാതൃകയില്‍ നിര്‍മിച്ച …

കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്തതിനെതിരേ പ്രതിഷേധം ശക്തം

May 25, 2020

കൊച്ചി: കാലടിയില്‍ ടോവീനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരേ സിനിമാമേഖലയില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ് ക്ഷേത്രത്തിന്റെ പരിസരത്താണെന്ന കാരണം പറഞ്ഞ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തതിരേയാണ് …