പത്തനംതിട്ട: കാശ്മീരിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദമായ പരാമർശം നടത്തിയ സംഭവത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു. കീഴ്വായ്പൂർ പോലീസ് തിരുവല്ല കോടതി ഉത്തരവിനെ തുടർന്നാണ് നടപടി ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണ് എഫ്ഐആറിൽ പറയുന്നത്. ജലീലിനെതിരെ നടപടി...
Read full story
കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി
റിപ്പോര്‍ട്ട്

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

By ന്യൂസ് ഡെസ്ക് April 13, 2021
തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ...
Read full story
തിരുവനന്തപുരം: ബന്ധുനിയമനത്തിലെ ലോകായുക്താ നിലപാടില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ.ബാലൻ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ 10/04/21 ശനിയാഴ്ച പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍...
Read full story
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി മന്ത്രി കെ ടി ജലീല്‍. ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ല. മകളും ഭാര്യയും സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കാറില്ലെന്നും മന്ത്രി രേഖാ മൂലം സാക്ഷ്യപ്പെടുത്തി. തന്റെ ആകെ സമ്പാദ്യം...
Read full story
മന്ത്രി കെ.ടി ജലീലിന് കോവിഡ്
റിപ്പോര്‍ട്ട്

മന്ത്രി കെ.ടി ജലീലിന് കോവിഡ്

By ന്യൂസ് ഡെസ്ക് October 7, 2020
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 7/10/20 ബുധനാഴ്ച മാത്രം രണ്ട് മന്ത്രിമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീൽ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു....
Read full story