കോവിഡ് 19: ദുബൈയില്‍ നിന്നും 184 പ്രവാസികള്‍ കൂടി കരിപ്പൂരില്‍ മടങ്ങിയെത്തി

June 1, 2020

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 184 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30ന് എത്തിയ ഐഎക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ …

കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയച്ചു; പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു

June 1, 2020

തിരുവനന്തപുരം: കൊറോണ ലക്ഷണവുമായെത്തിയ പ്രവാസിയെ വീട്ടിലേക്ക് അയക്കുകയും പിന്നീട് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തതായി ആക്ഷേപം. ശനിയാഴ്ച രാത്രി കുവൈത്തില്‍ നിന്നെത്തിയ ആലംകോട് സ്വദേശിയായ 42കാരനെ കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയിലെത്തിയ …

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു

December 24, 2019

കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര …