കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍
പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത് …
കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍ Read More