കൊച്ചി: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ സര്‍വ്വം സജ്ജമായി മുന്നില്‍ നില്‍ക്കുകയാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാപകലില്ലാതെ കോവിഡിന് പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയെ കൊറോണ മുക്തമാക്കാന്‍ നേതൃത്വ തലത്തിലും ചികിത്സാ തലത്തിലും...
Read full story