ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ സി.ബി.എസ്.ഇ. പ്ലസ്ടു ബോര്‍ഡ് പരീക്ഷ വേണ്ടെന്നുവയ്ക്കാന്‍ സാധ്യത. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്.ബോര്‍ഡ് പരീക്ഷ റദ്ദാക്കരുതെന്ന അഭിപ്രായവും ഉയരുന്നതു കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കകം സാഹചര്യം അവലോകനം ചെയ്യുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരീക്ഷ...
Read full story