പാലക്കാട്: പുതുശ്ശേരിയില്‍ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയില്‍ കൊടുവായൂര്‍ സ്വദേശി സഹദേവന്‍, കൊടുവായൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. മെയ് 31 ശനിയാഴ്ച വൈകീട്ട് ആണ് ഇവർ പോലീസിന്റെ...
ആലപ്പുഴ: മത്സ്യകൃഷി വിജയകരമായി നടത്തുന്ന കര്‍ഷകരേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് ഫിഷറീസ് വകുപ്പ് ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മെയ് 31ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം.ഓരുജല കൃഷി, ശുദ്ധജല കൃഷി,...
ആലപ്പുഴ: സകൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മെയ് 31 വരെ അവധി ദിവസങ്ങളില്‍ ഒഴികെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ...
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും. കണ്ണൂരിൽ...
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ 2021 വര്‍ഷത്തെ പുതുക്കല്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് 31 നകം അപേക്ഷ നൽകണം. അംഗീക്യത സർവ്വകലാശാല ബിരുദമാണ്...
കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എംഎൽഎഎസ്ഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സിവിൽ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. മെയ് 31ന് വൈകീട്ട് ആറ് വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ...
ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സർവ്വീസുകൾ...
ലക്നൗ: യുപിയില്‍ കൊവിഡ് കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. പൂര്‍ണമായ ലോക്ക് ഡൗണല്ല, നിയന്ത്രിതമായ കര്‍ഫ്യൂവാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ്...
മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവ് വന്ന ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിത്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം(ബി.എസ്.ഡബ്ലു)...
തിരുവനന്തപുരം: സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍...