തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്ടുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ …

തിരുവനന്തപുരം: അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021 സംഘടിപ്പിക്കുന്നു. കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്ക് (ബി.ടെക്ക്) അപേക്ഷിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി …

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു Read More

കാസർഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ അവസരം

കാസർഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴിൽ നഷ്ടത്തിൽനിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം …

കാസർഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ അവസരം Read More

എറണാകുളം: ക്ഷീരവികസന വകുപ്പ് ആരോഗ്യ/മെഡിക്ലെയിം അപേക്ഷകള്‍ ക്ഷണിച്ചു

എറണാകുളം: ജില്ലയില്‍ ക്ഷീരവികസന വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന നടപ്പിലാക്കുന്ന ആരോഗ്യ/ മെഡി ക്ലെയിം പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആരോഗ്യ സുരക്ഷ പദ്ധതിയില്‍ 80 വയസ്സുവരെ ഉള്ള ക്ഷീരകര്‍ഷകര്‍ക്ക് അംഗങ്ങളാകാം. ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കും ഒറ്റക്കോ, തന്റെ ജീവിതപങ്കാളിയെയും, 25 വയസ്സില്‍ …

എറണാകുളം: ക്ഷീരവികസന വകുപ്പ് ആരോഗ്യ/മെഡിക്ലെയിം അപേക്ഷകള്‍ ക്ഷണിച്ചു Read More

തിരുവനന്തപുരം: പ്രത്യാശ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നതും എൻ.ജി.ഒകൾ മുഖേന നടത്തുന്നതുമായ ക്ഷേമ സ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, …

തിരുവനന്തപുരം: പ്രത്യാശ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു Read More

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചണ്ഡീഗഡ്: കോവിഡ് പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആയ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഇതുവരെയുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. …

പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി Read More

തൃശ്ശൂർ: എകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാം

തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 – 201 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 10ല്‍ നിന്ന് മെയ് 31 ലേക്ക് മാറ്റി. കോവിഡ്-19 വ്യാപന സാഹചര്യത്തില്‍ അപേക്ഷ …

തൃശ്ശൂർ: എകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാം Read More

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാർഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021 (TECHFEST-2021) സംഘടിപ്പിക്കുന്നു. ടെക്‌ഫെസ്റ്റ് 2021-ലേക്ക് മത്സരിക്കുന്നതിന് നൂതന പ്രോജക്റ്റുകളുടെ അപേക്ഷ സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികളിൽ (ബി.ടെക്ക്) നിന്ന് ക്ഷണിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. …

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് പരീക്ഷ

തിരുവനന്തപുരം: ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് എഴുത്ത് പരീക്ഷ സെപ്റ്റംബർ 11, 12 തിയതികളിലും പ്രാക്ടിക്കൽ പരീക്ഷ നവംബർ 18, 19, 20 തിയതികളിലും നടക്കും. അപേക്ഷ മേയ് 31നകം ഓൺലൈൻ ആയി സമർപ്പിക്കണം. ഓൺലൈൻ …

തിരുവനന്തപുരം: ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് പരീക്ഷ Read More

കൊല്ലം: വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

കൊല്ലം: സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ്. അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും. അവസാന …

കൊല്ലം: വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ് Read More