തൃശ്ശൂരിലെ ഒരു ദേശം കുളം  വീണ്ടെടുത്ത കഥ
റിപ്പോര്‍ട്ട്

തൃശ്ശൂരിലെ ഒരു ദേശം കുളം വീണ്ടെടുത്ത കഥ

By ന്യൂസ് ഡെസ്ക് June 1, 2020
തൃശ്ശൂര്‍: ഒരു ദേശം ഒരു കുളത്തെ വീണ്ടെടുക്കുന്നതിന്റെ ആഹ്‌ളാദാരവങ്ങളാണ് മതിലകത്ത് നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയതാകട്ടെ ദേശത്തെ ഗ്രന്ഥശാലയും. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയില്‍ കുളം...
Read full story