വനിതാ ഫുട്‌ബോള്‍: കോഴിക്കോട് ജേതാക്കള്‍
റിപ്പോര്‍ട്ട്

വനിതാ ഫുട്‌ബോള്‍: കോഴിക്കോട് ജേതാക്കള്‍

By ന്യൂസ് ഡെസ്ക് February 27, 2023
തിരുവല്ല: മലപ്പുറത്തെ 3-2 നു തോല്‍പ്പിച്ച് കോഴിക്കോട് 24 -ാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. കോഴിക്കോടിനു വേണ്ടി അനഘ, മാനസ, സിവിഷ എന്നിവര്‍ ഗോളടിച്ചു. മലപ്പുറത്തിനു വേണ്ടി സൗപര്‍ണിക, യുഗ എന്നിവര്‍ ഗോളടിച്ചു. അഡ്വക്കേറ്റ് മാത്യൂ റ്റി....
Read full story
പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും
റിപ്പോര്‍ട്ട്

പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

By ന്യൂസ് ഡെസ്ക് October 11, 2022
ഇത്തവണത്തെ പരുമല പെരുനാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സർക്കാർ തലത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് അഡ്വ മാത്യു.ടി.തോമസ് എം.എൽ.എ , സജി ചെറിയാൻ എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ പരുമല സെമിനാരി ഹാളിൽ ചേർന്ന ആലോചനാ യോഗം തീരുമാനിച്ചു. പരുമല...
Read full story
പത്തനംതിട്ട: കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം  അറിയിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന...
Read full story
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും. മാത്യൂ ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരായിരുന്നു ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത്. 17/05/21തിങ്കളാഴ്ചയാണ്...
Read full story
പത്തനംതിട്ട: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം 197 പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു...
Read full story
തിരുവല്ലയിലെ 66 കെവി സബ്‌സേറ്റേഷന്‍  110 കെവിയാവുന്നു
റിപ്പോര്‍ട്ട്

തിരുവല്ലയിലെ 66 കെവി സബ്‌സേറ്റേഷന്‍ 110 കെവിയാവുന്നു

By ന്യൂസ് ഡെസ്ക് September 28, 2020
തിരുവല്ല: തിരുവല്ലയിലെ 66 കെവി സബ്‌സ്റ്റേഷന്‍ 110 കെവി സബ്‌സ്റ്റേഷനായി ഉയര്‍ത്തുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞതായി മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. 2.95 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. 05-10-2020 ശനിയാഴ്ച രാവിലെ 11 മണിക്ക് വൈദ്യുതി വകുപ്പുമന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍...
Read full story