ദുബായ്: ഇന്ത്യാ-പാക് പോരാട്ടത്തോളം വീറും വാശിയുമുള്ള മറ്റൊരു പോരാട്ടവുമില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ വെടിക്കെട്ട് ഓപ്പണറും നിലവില്‍ പാകിസ്താന്‍ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന് ഭീഷണി സൃഷ്ടിക്കുക രണ്ട് ബാറ്റ്സ്മാന്മാരാകുമെന്നും ഹെയ്ഡന്‍...
Read full story