മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

March 7, 2020

തിരുവനന്തപുരം മാര്‍ച്ച് 7: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ സ്ഥാപനങ്ങള്‍ക്കും പരാതി പരിഹാരത്തിന് അതിന്റേതായ വ്യവസ്ഥകളുണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ടേ ചെയ്യാവൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ മികവ് പുലര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിയമത്തിന് അതീതമായി ഇടപെടാന്‍ …