കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ പെർമിറ്റുകൾ നൽകുന്നതിന് പുതിയ സംവിധാനങ്ങളുമായി മാൻപവർ പബ്ലിക് അതോറിറ്റി. കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക്...
Read full story