പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ്
റിപ്പോര്‍ട്ട്

പോലീസ് വകുപ്പിന് തലവേദനയായി വീണ്ടും മാങ്ങാക്കേസ്

By ന്യൂസ് ഡെസ്ക് May 9, 2023
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയതായി പരാതി. പോത്തൻകോട് കരൂരിലാണ് സംഭവം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സി.ഐയുടെയും പേരു പറഞ്ഞാണ് പൊലീസുകാരൻ മാങ്ങ വാങ്ങി കബളിപ്പിച്ചത്. അഞ്ചു കിലോ...
Read full story