കോട്ടയം: ജീപ്പ് ബൈക്കിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ബൈക്കിൽ മത്സ്യവ്യാപാരം നടത്തുകയായിരുന്ന കാളകട്ടി സ്വദേശി രാജീവിനാണ് പരിക്കേറ്റത്. മോട്ടോർ വാഹന വകുപ്പിന്റെ ജീപ്പാണ് അപകടം ഉണ്ടാക്കിയത്. കോട്ടയം കണമല അട്ടിവളവിലാണ് അപകടം. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് എതിർ വശത്തുകൂടെ …