കസബയ്ക്ക് രണ്ടാംഭാഗം ഉണ്ടാവില്ല എന്ന് ഗുഡ്വിൽ എന്റർടെയിമെന്റ്സ്

June 7, 2021

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2016 പുറത്തിറങ്ങിയ കസബക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയിരിക്കുകയാണ് ഗുഡ്വിൽ എന്റർടൈമെന്റ്സ് . ഷെയിൻ നിഗത്തിന്റ വെയിൽ അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട മോഷൻ …

സോഹൻ സീനുലാലിന്റെ ‘അൺലോക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി പുറത്തിറക്കി

November 24, 2020

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനും നടനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അൺലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മൂവി പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ …

മമ്മൂട്ടി സാൾട്ട് ആൻറ് പെപ്പർ ലുക്ക്. പെണ്ണുങ്ങൾ മുടി നരപ്പിച്ചാൽ തള്ള അമ്മച്ചി അമ്മായി -രേവതി സമ്പത്ത്

August 20, 2020

കൊച്ചി:മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ആരാധകര്‍ വൈറലാക്കി മാറ്റിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നടി രേവതി സമ്പത്തിന്റെ കുറിപ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് …

യുവാക്കൾക്ക് വെല്ലുവിളിയുയർത്തി വീണ്ടും മമ്മൂട്ടി

August 17, 2020

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി. വീട്ടിലെ വർക്ക് ഔട്ട് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. യുവാക്കൾക്ക് ഭീഷണിയായി വീണ്ടും മമ്മൂക്ക എന്നാണ് ഫെയ്സ് ബുക്കിൽ പലരും കുറിച്ചത്. മമ്മൂട്ടിയുടെ കയ്യിലെ …

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാല്‍; അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ.

August 17, 2020

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷർ . അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. ബിഗ്ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ ആയി തകർത്ത് അഭിനയിച്ച മമ്മുക്കയുടെ രണ്ടാം വരവ് ഉറ്റുനോക്കുകയാണ് …

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി

August 10, 2020

കൊച്ചി: നമുക്ക് ഒട്ടും പരിചിതമല്ലാത്ത്, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത് ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം …