കൊച്ചി: ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ആചാരമല്ലെന്നു ഹൈക്കോടതി.ഇത് ആചാരമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആചാരമല്ലാത്തതിനാല്‍ ഇത് ഒഴിവാക്കണം. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങള്‍ ഭക്തരെ അനൗണ്‍സ്‌മെന്‍റിലൂടെ അറിയിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന...
Read full story
ശബരിമല നട 20ന് അടയ്ക്കും
റിപ്പോര്‍ട്ട്

ശബരിമല നട 20ന് അടയ്ക്കും

By ന്യൂസ് ഡെസ്ക് January 19, 2023
ശബരിമല: മകരവിളക്കിന് ശേഷം പൂജകള്‍ പൂര്‍ത്തിയാക്കി ധര്‍മശാസ്താ ക്ഷേത്രനട 20 ന് രാവിലെ ആറിന് അടയ്ക്കും. 19 രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 20ന് ഭക്തരെ പ്രവേശിപ്പിക്കുകയില്ല. നെയ്യഭിഷേകം ഇന്ന് സമാപിക്കും. തിരുവാഭരണം...
Read full story
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ കാനനവാസന് തങ്ങള്‍ ദര്‍ശനത്തിനെത്തി എന്ന് അറിയിക്കുന്നതിനും, ഉദ്ദിഷ്ട കാര്യ പ്രാപ്തിക്ക് വേണ്ടിയും അര്‍പ്പിക്കുന്നതാണ് വെടി വഴിപാട്. കുടുംബ ഐശ്വര്യത്തിനും, ആയുസ്, ആരോഗ്യത്തിന് വേണ്ടിയും മറ്റുമാണ് ഭക്തര്‍ വെടി വഴിപാട് അര്‍പ്പിക്കുന്നത്.കോവിഡ് സാഹചര്യത്തില്‍ 2019...
Read full story