മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് ജർമ്മനിയിൽ മരിച്ചു

April 27, 2020

ബെര്‍ലിന്‍: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് ജര്‍മനിയില്‍ മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി സേവ്യര്‍ (54) ആണ് മരിച്ചത്. 35 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസമായിരുന്നു. പരേതനായ ജോസഫിന്റെ മകളാണ്. ജോയ്‌മോന്‍ എന്ന ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപിള്ളിയില്‍ സേവ്യര്‍ ആണ് ഭര്‍ത്താവ്. …

മുംബൈയിൽ മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ്

April 17, 2020

മുംബയ് ഏപ്രിൽ 17: മുംബയിലെ ആശുപത്രിയില്‍ ജോലിനോക്കുന്ന മലയാളി നഴ്സുമാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി 12 മലയാളി നഴ്സുമാരടക്കം 15 നഴ്സുമാരും ഒരു ഡോക്ടറും രോഗബാധിതരായത്. പൂനെയില്‍ രണ്ട് …

കൊറോണ വൈറസ്: സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍

January 23, 2020

റിയാദ് ജനുവരി 23: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തില്‍. സൗദിയില്‍ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് യുവതിയെ പരിചരിച്ച നഴ്സുമാരെയാണ് മുന്‍കരുതലെന്ന നിലയില്‍ ആശുപത്രി അധികൃതര്‍ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ പരിചരണമോ …