ഓപ്പറേഷൻ ജാവയ്ക്ക് പിന്നിൽ കഷ്ടപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് തരുൺ മൂർത്തി

May 25, 2021

പലപ്പോഴും സിനിമയുടെ വലിയ വിജയങ്ങൾക്ക് ശേഷവും അധികമാരും അറിയപ്പെടാത്ത വരാണ് ഓരോ സിനിമയുടെയും പിന്നിൽ കഷ്ടപ്പെടുന്ന, അധ്വാനിക്കുന്ന ഓരോ അണിയറപ്രവർത്തകരും. ഓരോ സിനിമയിലെ വിജയത്തിന് പിന്നിലും അധികമാരും അറിയപ്പെടാത്ത കരങ്ങളുടെ അധ്വാനം ഉണ്ടാകും. ദിവസങ്ങൾ നീണ്ട അവരുടെ പ്രയത്നത്തിലൂടെ ആയിരിക്കും ഒരു …

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾപാലിച്ചില്ല എന്ന പരാതിയിൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തി.

May 20, 2021

ചെന്നൈയിലെ ഇവിഎം ഫിലിംസിറ്റിയിലാണ് പുറംലോകവുമായി ബന്ധമില്ലാതെ 100 ദിനങ്ങൾ മത്സരാർഥികളെ കഴിച്ച് കൂട്ടുന്നതിനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചിരിക്കുകയാണ്. …

ഉണ്ണി രാജന്‍ പി ദേവിന്‍റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

May 14, 2021

തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണി പി ദേവിന്‍റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുളളതായി കുടുംബം. ഉണ്ണി പി ദേവിന്‍റെ ഭാര്യ പ്രിയങ്ക 2021 മെയ്‌ 12 ബുധനാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. …

മകാരം മാത്യു അന്തരിച്ചു

May 5, 2021

ക‌ണ്ണൂർ:‘മ’ കൊണ്ട് മലയാളികളെ അമ്പരപ്പിച്ച ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച(05/05/21) രാവിലെയായിരുന്നു അന്ത്യം. ‘മ’ എന്ന അക്ഷത്തില്‍ തുടങ്ങുന്ന വാക്കുകള്‍ മാത്രം കോര്‍ത്തുകൊണ്ട് സംസാരിക്കുന്ന മത്തായിത്തേടി …

തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ ഇനി ബോളിവുഡിലേക്ക്

April 28, 2021

കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ആദ്യമെത്തിയ ചിത്രങ്ങളിലൊന്നാണ് തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ .വമ്പൻ താരങ്ങൾ ഇല്ലാതെയുള്ള ഈ ചിത്രം മലയാളത്തിൽ മികച്ച അഭിപ്രായം നേടിയത് പ്രേക്ഷക പ്രതികരണത്തിലൂടെയാണ്. തീയേറ്ററുകൾ കീഴടക്കിയ ഓപ്പറേഷൻ ജാവ തരുൺ മൂർത്തി തന്നെ സംവിധാനം …

സി.ആർ ദാസ് എഴുതിയ മലയാള നോവലുകൾക്ക് തമിഴിൽ പ്രിയമേറുന്നു.

April 23, 2021

ലോക പുസ്തക ദിവസമായ ഏപ്രിൽ 23ന് ഷൺമുഖം മൊഴിമാറ്റം നടത്തിയ ‘ചുവന്ന കാലടികൾ ( തമിഴിൽ ചി വന്ത കാലടികൾ ) എന്ന രാഷ്ട്രീയ, ചരിത്ര നോവലും, ഉദയശങ്കർ മൊഴിമാറ്റം നടത്തിയ സമയ സ്വപ്നങ്ങൾ ( തമിഴിൽ കലക്കനവുകൾ) എന്ന ബാല …

ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം: മുഖ്യമന്ത്രി

November 2, 2020

തിരുവനന്തപുരം:  ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളദിന സന്ദേശം ഓണ്‍ലൈനില്‍ നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആവശ്യമെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാനാണ് പി. എസ്. …

വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി അറിയിപ്പുകള്‍ മലയാളത്തിലും മുഴങ്ങും

November 8, 2019

വാരണാസി നവംബര്‍ 8: ഉത്തര്‍പ്രദേശില്‍ വാരണാസിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മലയാളത്തിലും അറിയിപ്പുകള്‍ ഉണ്ടാകും. ഹിന്ദിഭാഷയില്‍ പ്രാവിണ്യമില്ലാത്തവരെ സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി മോദിയുടെ മണ്ഡലം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അറിയിപ്പുകള്‍ ഉണ്ടാകും. തീര്‍ത്ഥാടന നഗരമായ …