ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. കാറിനുള്ളിൽ നിന്നുമുള്ള ചിത്രമാണ് മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്ക് വെച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തിൽ രണ്ടു കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നു. റൊമാന്റിക്...
Read full story