.ആലക്കോട് (കണ്ണൂർ): വഖഫ് വിഷയത്തിന്‍റെ പേരില്‍ ഒരു കമ്മീഷന്‍റെ ആവശ്യമില്ലെന്ന് തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിന്‍റെ ശക്തമായ നിലപാടുകളാണ് ആവശ്യം. കർഷകരെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണു നടക്കുന്നതെന്നും മുസ്‌ലിം സമുദായത്തിന്‍റെ പേരുപറഞ്ഞ് പാവപ്പെട്ടവരെ ദ്രോഹിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും...
Read full story