മഹാകാളി നദിക്ക് കുറുകെ ധാർചുലയിൽ പാലം നിർമ്മിക്കുന്നതിന് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം    അംഗീകാരം  നൽകി.  ധാരണാപത്രം ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ മെച്ചപ്പെടും. പശ്ചാത്തലം:...
Read full story