ട്വന്റി 20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമായി ധോണി

October 16, 2021

ദുബായ്: ട്വന്റി20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന ഖ്യാതി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എസ്. ധോണി സ്വന്തമാക്കി. വിവിധ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ നിന്നാണു ധോണി ഈ നേട്ടം കുറിച്ചത്.40 വയസുകാരനായ ധോണി കരിയറിലെ പത്താം ഫൈനലിലാണു കളിച്ചത്. …

മുംബൈയെ തകർത്ത് ചെന്നൈ, ഐ പി എൽ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം

September 20, 2020

ദുബൈ: നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സ് വിജയ ലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി …

ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും

August 25, 2020

ഡൽഹി: യു.എ. ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ മൽസരങ്ങളിൽ ഉത്തേജക മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താൻ വിപുലമായ പദ്ധതികൾ. ഇതിനായി അഞ്ച് ഡോപ്പിങ് കൺട്രോൾ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വ്യത്യസ്ത ബാച്ചുകളിലായി മൂന്ന് സംഘങ്ങൾ യു.എ.ഇയിൽ എത്തും. …

താരങ്ങളെ സൃഷ്ടിച്ച താരമാണ് ധോണിയെന്ന് ഇൻസമാം ഉൾ ഹഖ്

August 18, 2020

കറാച്ചി: എം.എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണെന്നും അദ്ദേഹം താരങ്ങളെ സൃഷ്ടിച്ച താരമാണെന്നും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് . കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവരെ മഹാന്‍മാരാക്കി തീര്‍ക്കുകയാണ് ധോണി ചെയ്തതെന്നും സ്വന്തം യൂ ട്യൂബ് ചാനലില്‍ …

വെളളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും .മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേയും സുരേഷ് റെയ്നയുടേയും അപ്രതീക്ഷിത വിരമിക്കലിനോട് പ്രതികരിച്ച് പൃഥിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

August 16, 2020

കൊച്ചി: ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഫേയര്‍വെല്‍ ചാമ്ബ്യന്‍, ക്യാപ്റ്റന്‍. വെള്ളയിലും നീലയിലും നിങ്ങളെ മിസ് ചെയ്യും- പൃഥ്വിരാജ് കുറിച്ചു. ഇഷ്ട ക്രിക്കറ്റ് താരങ്ങളുടെ വിരമിച്ചതിൽ നിരാശ രേഖപ്പെടുത്തി അവർക്ക് ആശംസകൾ നേരുകയാണ് …

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി

August 16, 2020

മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ …

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

August 16, 2020

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ …

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

August 14, 2020

ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈയിൽ മിനി ക്യാംപ് …

സിക്സർ അടിച്ചാലും ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് മുരളീധരൻ

August 10, 2020

ചെന്നൈ : ബാറ്റ്സ്മാൻ സിക്സർ അടിച്ചാലും എറിഞ്ഞത് നല്ല പന്താണെങ്കിൽ ബൗളറെ അഭിനന്ദിക്കുന്ന ക്യാപ്റ്റനാണ് ധോണിയെന്ന് ശ്രീലങ്കയുടെ മുൻ ബൗളിംഗ് മാന്ത്രികനായ മുത്തയ്യ മുരളീധരൻ. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ. നല്ല പന്തിൽ സിക്സ് അടിച്ചാൽ അത് ബാറ്റ്സ്മാന്റെ …