പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു

ധിയാന: ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ (64) അന്തരിച്ചു.ഫേസ്ബുക്കിൽ പിതാവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ലൈവിലെത്തിയ നടന്‍ മനീന്ദര്‍ ഷിന്‍ഡയാണ് പിതാവ് ആശുപത്രിയിലായ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇത് കഴിഞ്ഞ് 20-ാം …

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു Read More

അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍

ന്യൂഡല്‍ഹി: അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍. ലുധിയാനയിലെ സോണിവാളില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ അമൃത് പാല്‍ സിംഗിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അമൃത്പാല്‍ സിംഗിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്നാണ് വിവരം. …

അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍ Read More

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി തന്നെയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരണ്‍ജിത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തും. നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ഛന്നി. …

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി തന്നെയെന്ന് കോണ്‍ഗ്രസ് Read More

കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി

ലുധിയാന: ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി. 24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി സിദ്ധാര്‍ഥ് ചതോപാദ്യായ അറിയിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻദീപ് സിങാണ് ബോംബ് കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് ഇടപാടിന്റെ …

കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി Read More

പഞ്ചാബിലെ കമ്പിളി നൂല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ലുധിയാന: ഇന്ന് ഞായറാഴ്ച(24/05/2020) ഉച്ചയോടെ കമ്പിളിനൂല്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വിവരമറിയിച്ചതോടെ ഫയര്‍ ബ്രിഗേഡ് എത്തി. ഇരുപത്തിയഞ്ചു വണ്ടികള്‍ ഫാക്ടറിയ്ക്കു ചുറ്റും ഓടിച്ച് വെള്ളമൊഴിച്ചതിനുശേഷമാണ് തീയണഞ്ഞത്. അഞ്ചര മണിക്കൂര്‍ ഫാക്ടറി നിന്നു കത്തി. ഉള്ളിലുള്ള കമ്പിളി ഉത്പന്നങ്ങളും പരുത്തിയും കത്തി നശിച്ചു. …

പഞ്ചാബിലെ കമ്പിളി നൂല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം Read More