തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച
ലോസ് ഏഞ്ചൽസ് : കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം 2023 മാർച്ച് 12 ഞായറാഴ്ച നടക്കും. ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക് ഇന്ത്യയും …
തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച Read More