തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച

March 11, 2023

ലോസ് ഏഞ്ചൽസ് : കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം 2023 മാർച്ച് 12 ഞായറാഴ്ച നടക്കും. ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക് ഇന്ത്യയും …

ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെ യു.എസില്‍ വെടിവയ്പ്പ്; 10 മരണം

January 24, 2023

ലോസ് ആഞ്ചല്‍സ്: യു.എസില്‍ ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു; പത്തിലേറെപ്പേര്‍ക്ക് പരുക്ക്. ലോസ് ആഞ്ചല്‍സിനു സമീപം മോണ്ടെറി പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിനു ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. …

ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം

January 22, 2023

വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യന്‍ ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം. അദ്ദേഹത്തേക്കാള്‍ 30 വയസ് കുറവുള്ള ഡോ. ആന്‍ക ഫോറാണു വധു. 93-ാം ജന്മദിനത്തിലാണ് അദ്ദേഹം വിവാഹ തീരുമാനം പുറത്തുവിട്ടത്.കൗമാരക്കാരെപ്പോലെ ആവേശത്തോടെയാണു ദീര്‍ഘകാല പ്രണയിനിയായ ആന്‍കയെ ജീവിതത്തിലേക്കു സ്വീകരിക്കുന്നതെന്നു …

ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതി കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

October 7, 2022

ലോസാഞ്ചല്‍സ്: ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ജീസസ് മാനുവല്‍ സാല്‍ഗാഡോ (48) നേരത്തെ കവര്‍ച്ചാക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍. 17 വര്‍ഷം മുമ്പ് 2005 ല്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടു വര്‍ഷമാണ് ഇയാള്‍ തടവുശിക്ഷ അനുഭവിച്ചത്. മെര്‍സെഡ് പട്ടണത്തില്‍ ട്രക്കിങ് …

അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു

September 14, 2022

ലോസ് ആഞ്ചലസ്: അമേരിക്കയില്‍ കുരങ്ങുപനി ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചതായി ലോസ് ആഞ്ചലസ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സി.ഡി.സി) മരണം മങ്കിപോക്സ് അണുബാധ കാരണമാണെന്ന് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും …

ഇന്ത്യയുടെ പാരുള്‍ ചൗധരി ദേശീയ റെക്കോഡ് തിരുത്തി

July 4, 2022

ലൊസാഞ്ചലസ്: ഇന്ത്യയുടെ പാരുള്‍ ചൗധരി 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡ് തിരുത്തി. യു.എസിലെ ലൊസാഞ്ചലസില്‍ നടന്ന സൗണ്ട് റണ്ണിങ് മീറ്റിലാണ് പാരുള്‍ ചൗധരി എട്ട് മിനിറ്റ് 57.19 സെക്കന്‍ഡില്‍ ഓടിയെത്തി ദേശീയ റെക്കോഡ് തിരുത്തിയത്. സൂര്യ ലോകനാഥന്‍ ആറു വര്‍ഷം …

അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്

March 29, 2022

ലോസ് ഏഞ്ചൽസ്: ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് …

ഓസ്കർ 2022: അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ

March 28, 2022

ലോസ് ഏഞ്ചൽസ്: 94-ാമത് ഓസ്കറിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ …

ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്

March 28, 2022

ലോസ് ഏഞ്ചൽസ്: ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വിൽ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാർ …

ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ

April 26, 2021

ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം 26/04/21 തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. മികച്ച ചിത്രമായി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോ തന്നെ …