
കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്, ഒരു കുട്ടിയടക്കം 4പേര്‍ കൊല്ലപ്പെട്ടു, അമേരിക്കയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ വെടിവയ്പ്
ലൊസാഞ്ചലസ്: കലിഫോര്‍ണിയയിലെ ഒറേഞ്ചില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. 202 ഡബ്ല്യു ലിങ്കണ്‍ ഏവ് അവന്യുവിൽ ഏപ്രിൽ 1 പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഒറേഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ലൊസാഞ്ചലസില്‍നിന്ന് …