എബോളവ്യാപനം തടയാന്‍ ഉഗാണ്ടയില്‍ ലോക്ഡൗണ്‍

October 17, 2022

കംപാല: എബോള രോഗവ്യാപനം തടയാന്‍ ലോക്ഡൗണുമായി ഉഗാണ്ട സര്‍ക്കാര്‍. വൈറസ്വ്യാപനത്തിന്റെ ഉറവിടമെന്നു കരുതുന്ന രണ്ടു ജില്ലകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. വ്യക്തിഗത യാത്രകള്‍ നിരോധിച്ചും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചും പൊതുഇടങ്ങള്‍ അടച്ചുമാണ് നിയന്ത്രണം. 21 ദിവസത്തേക്കാണു ലോക്ഡൗണ്‍. കഴിഞ്ഞമാസം 20നു …

ചൈനയില്‍ കൊവിഡ് വ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി ഷാങ്ഹായ്

April 7, 2022

ഷാങ്ഹായ്: ചൈനീസ് നഗരമായ ഷാങ്ഹായില്‍ കൊവിഡ് വീണ്ടും രൂക്ഷമായതോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും വളരെ മോശമായ രീതിയില്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ ഹോട്‌സ്‌പോട്ടായി ഷാങ്ഹായ് മാറിയതായാണ് വിദഗ്ധര്‍ …

അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാൻ അദാലത്ത്

March 31, 2022

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം) പരമാവധി ആറ് ക്വാർട്ടറിന്റെ അധിക ഫീസും …

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി പോലീസിന്റെ ‘ചിരി’

February 19, 2022

കുഞ്ഞുമനസുകൾക്ക് ആശ്വാസം പകരുകയാണ് കേരള പോലീസിന്റെ ‘ചിരി’. ഇതുവരെ ഈ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 പേരാണ്. പോലീസിന്റെ ‘ചിരി’-യെന്നാൽ കുട്ടികൾക്കായുള്ള ഒരു ഹെൽപ് ഡെസ്‌ക്കാണ്. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ‘ചിരി’-യുടെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ …

ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

January 30, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ നല്ല രീതിയിൽ കുറയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും …

ഓഫിസുകളില്‍ പകുതി ജീവനക്കാര്‍, സ്‌കൂളുകള്‍ അടയക്കുന്നു: വീണ്ടും ലോക്കിലായി പശ്ചിമ ബംഗാള്‍

January 3, 2022

കൊല്‍ക്കത്ത: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി പരത്തുകയും ചെയ്ത സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടയ്ക്കും. ഇതോടൊപ്പം സിനിമാ …

ലോകത്ത് 1.44 ദശലക്ഷം പേര്‍ക്ക് കൂടി ഒമിക്രോണ്‍: ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍

December 29, 2021

ബെയ്ജിങ്: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി രാജ്യങ്ങള്‍. തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 1.44 ദശലക്ഷം പേര്‍ പുതുതായി രോഗബാധിതരായി. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഭേദിക്കുന്നതാണ് ഈ കണക്കുകളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ …

നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി നീട്ടിയത് വികസന അതോറിറ്റികൾക്കും ബാധകമാക്കും : മന്ത്രി

December 17, 2021

ലോക്ക്ഡൗൺ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഏറ്റെടുത്തിട്ടുള്ള നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടിനൽകിയ ഉത്തരവിന്റെ ആനുകൂല്യം വികസന അതോറിറ്റികൾക്കും ബാധകമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. …

അവശ്യ സമയങ്ങളിൽ ഇനിയും കിറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

November 21, 2021

കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും അവശ്യ സമയങ്ങളിൽ ഇനിയും നൽകുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിക്കുകയാണെന്ന് …

ഡല്‍ഹിയില്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം: ഇത്തവണ വില്ലനായത് വായുമലിനീകരണം

November 14, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഏഴു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം രീതിക്കും നിര്‍ദേശം നല്‍കി. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് നടപടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 14 മുതല്‍ 17 വരെ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി കേജരിവാള്‍ …