ഇളയച്ഛന്റെ കേന്ദ്ര മന്ത്രിസ്ഥാനത്തില്‍ പ്രതിഷേധമറിയിച്ച് ചിരാഗ് പാസ്വാന്‍

July 7, 2021

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ക്യാബിനെറ്റ് മന്ത്രിയായി സ്ഥാനമേറ്റ ബീഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും തന്റെ ഇളയച്ഛനുമായ പശുപതി കുമാര്‍ പരസിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ രംഗത്ത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ എല്‍ജെപി …