തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിന്റെ അറ്റകുറ്റ പണികള്‍ക്കായി എറണാകുളത്തുനിന്നും യാത്രചെയ്ത സര്‍വീസ് എഞ്ചിനീയേഴ്‌സിനെ പോലീസ് വഴിയില്‍ തടഞ്ഞു. കോളേജധികൃതരുടെ സാക്ഷ്യപത്രം ഉണ്ടായിട്ടും ലിഫ്റ്റ് അവശ്യ സര്‍വീസ് അല്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന പോലീസ് അവരെ വിടാന്‍ കൂട്ടാക്കിയില്ല. നേരത്തെ അഭ്യന്തര വകുപ്പിന്റെ...
Read full story